Surprise Me!

മലപ്പുറത്ത് തട്ടമിട്ട പെണ്‍കുട്ടികളെ തെറിവിളിക്കുന്നവര്‍ക്ക് ട്രോള്‍ | Oneindia Malayalam

2017-12-05 119 Dailymotion

Malappuram Flash Mob; Social Media Trolls Moral Policing <br /> <br />മലപ്പുറത്ത് മൂന്ന് മൊഞ്ചത്തിക്കുട്ടികള്‍ ചെയ്ത ഫ്ലാഷ് മോബ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ വിവാദം ചെറുതൊന്നുമല്ല. ഡിസംബർ ഒന്ന് എയ്ഡ്സ് ദിനത്തോടനുബന്ധിച്ചാണ് മതമൌലിക വാദികള്‍രക്ക് കുരു പൊട്ടിയിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൻ ഹിറ്റാണ്. ഹാദിയയുടെ വരവും വിവാദവും സമുദായത്തിനകത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതിയ ചുരുക്കം ചിലരെ നിരാശപ്പെടുത്തുന്നതുകൂടിയാണ് യാഥാസ്തികരായ തീവ്രവിശ്വാസികളുടെ നിലപാട്. സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് കൂടാതെ കേട്ടാലറയ്ക്കുന്ന തെറിവിളിക്കുന്നത് മറ്റൊരു പെണ്‍കുട്ടിയും ഇനി റോഡിലിറങ്ങരുതെന്ന് കരുതിയാണ്. സദാചാര വാദികളായ ആങ്ങളമാരെ സോഷ്യൽ മീഡിയ വെറുതെ വിടുന്നൊന്നുമില്ല. ഒരു വിഭാഗം സദാചാര വാദികള്‍ പെണ്‍കുട്ടികളെ ക്രൂശിക്കുമ്പോൾ സോഷ്യല്‍ മറ്റൊരു വിഭാഗം ആളുകൾ സദാചാരക്കാരെ ട്രോൾ ചെയ്ത് കൊല്ലുകയാണ്.

Buy Now on CodeCanyon